
ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥ; പറ്റില്ലെന്ന് ഇ.പി. ജയരാജന്
തൃശ്ശൂര്‍: ''ഞങ്ങള്‍ക്ക് ജോലി ചെയ്യണം. ഇതു മാര്‍ച്ച് മാസമാണ്. പിടിപ്പതു പണിയുണ്ട്. നിങ്ങള്‍ ദയവായി സഹായിക്കണം''- നൂറുകണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ അണിനിരന്ന സമരപ്പന്തലിലേക്ക് കടന്നുവന്ന് ഒരു സ്ത്രീ, ഉദ്ഘാടകനായ ഇ.പി. ജയരാജനോട് ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരും അമ്പരന്നു. ആദായനികുതി വകുപ്പിന്റെ തൃശ്ശൂര്‍ ഓഫീസിലെ അസി.കമ്മീഷണര്‍ വീണാരാജ് ആയിരുന്നു അവര്‍. ഒരു വിട്ടുവീഴ്ചയുമില്ലെന്നും ജയരാജനും കൂട്ടരും പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ നിരാശരായി മടങ്ങി. വിലക്കയറ്റത്തിനിടയാക്കുന്ന കേന്ദ്രനയങ്ങള്‍ക്ക് എതിരെ സി.പി.എം. അഞ്ചുദിവസത്തെ ഉപരോധം നടത്തുന്ന ആദായനികുതി വകുപ്പ് ഓഫീസിനു മുന്നിലായിരുന്നു ഈ രംഗം. സമരത്തിന്റെ രണ്ടാംദിവസമായ ചൊവ്വാഴ്ച രാവിലെ എട്ടുമുതലേ ഗേറ്റിനു മുന്നില്‍ സമരം തുടങ്ങി. തലേദിവസം രാവിലെവന്ന സ്വീപ്പര്‍മാര്‍ക്ക് അന്നു പുറത്തുകടക്കാന്‍ ഉപരോധം തീരും വരെ കാത്തിരിക്കേണ്ടിവന്നു. അതിനാല്‍ ചൊവ്വാഴ്ച അവര്‍ വന്നില്ല. 107 ജീവനക്കാരുള്ള ഇവിടെ ഉദ്യോഗസ്ഥര്‍ 10 മണിയോടെ എത്തി. എങ്കിലും കമ്മീഷണര്‍ ചിത്രാശ്രീനിവാസിനടക്കം.......
Read more ...
The way to Truth.[ഈമാന്റെ വഴി....].: From the House of ...
2010 (16). ▼ March (6). From the House of Islam-Audios · From the House of Islam-Audios · From the House of Islam-Audios · From the House of Islam · പുകവലിയെ കുറിച്ച് ഒരു കൊച്ചു പുസ്തകം ...
വചന വഴിയില്‍: Lent 2010 March 10 Wed.
The way to Truth.[ഈമാന്റെ വഴി....].: From the House of ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.