
ഗൗരിയമ്മ പ്രശ്നത്തില്‍ നേതൃത്വത്തിന് തെറ്റുപറ്റി: കരുണാകരന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടാകുന്നത് യു.ഡി.എഫിന് ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് കെ. കരുണാകരന്. ഇതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിലെ സംസ്ഥാന നേതാക്കള്‍ക്കാണെന്നും അവരുടെ തെറ്റാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം നേതൃത്വത്തോട് നേരിട്ടുതന്നെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരിയമ്മ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച്ച പറ്റി. ഗൗരിയമ്മയുമായി ചര്‍ച്ച ചെയ്ത് പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും കരുണാകരന് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ പാര്‍ട്ടിക്ക് മതിയായ പരിഗണന ലഭിച്ചില്ലെങ്കില്‍ മുന്നണി വിടാന്‍ പോലും മടിക്കില്ലെന്ന ഗൗരിയമ്മയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കരുണാകരന്.
Read more ...
Jidhu's Reflections: Thursday challenge : MUSIC
Listen to Your heart · Iphone 4G Vs Nokia E72 · 73 best ideas/insights/lessons From Robin Sharma · Loveletter? എന്റെ പ്രിയപ്പെട്ട ടീച്ചര്‍ | My Favorite Teacher · My new laptop · #12 : post it: See the glass half ...
Dr.Kanam Sankara Pillai: മോഹൻ ലാലിനു തുലാഭാരം
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.