
പുണെ സ്ഫോടനക്കേസില്‍ വഴിത്തിരിവ്, 2 പേര് അറസ്റ്റില്‍
മുംബൈ: പുണെയില്‍ ഓഷോ ആശ്രമത്തിനടുത്തുള്ള ജര്‍മന്‍ ബേക്കറിയില്‍ ഫിബ്രവരി 13-നുണ്ടായ വന്‍സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. ഏഴുമാസത്തിനു ശേഷം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്കാഡ് രണ്ടു പേരെ അറസ്റ്റു ചെയ്തു. ഹിമായത്ത് ബേഗ്, ബിലാല്‍ എന്നിവരാണ് പിടിയിലായത്. ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ അനുയായികളാണിവര്‍. നാസിക്കിലും പൂണെയിലും നടത്തിയ തിരച്ചിലിലാണ് ഇവരെ അറസ്റ്റു ചെയ്തത്. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഹിമായത്ത് ബേഗാണെന്ന് എ.ടി.എസ് മേധാവി രാകേഷ് മരിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്ഫോടനത്തിനു മുമ്പ് ജനവരിയില്‍ ലത്തൂരില്‍ വെച്ചാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടത്. അതിനുശേഷം സംഘം പൂണെയിലെത്തി കൃത്യം നിറവേറ്റി. സ്ഫോടനത്തില്‍ ഒമ്പതുപേരാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നു പേര് വിദേശികളാണ്. 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്‍ക്കത്ത സ്വദേശി അങ്കിക്ധര് (24), പുണെയിലെ ഫെര്ഗുസന് കോളേജ് വിദ്യാര്‍ഥിയായ കൊല്‍ക്കത്ത സ്വദേശി ആനന്ദിധര് (19), പുണെയിലെ ആംഡോക്സില് ജോലിചെയ്യുന്ന....
Read more ...
Wednesday, September 8, 2010. ജിയോജിബ്ര - പാഠം 1. Posted by Suresh babu P P at 8:24 AM. 0 comments: Post a Comment. Older Post Home. Subscribe to: Post Comments (Atom). Followers. About Me. Suresh babu P P: Kozhikode, ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.