
മലപ്പുറം മദ്യദുരന്തം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്ഷന്
തിരുവനന്തപുരം: മലപ്പുറം മദ്യദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ കൂടി സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് അസി. കമ്മീഷണര്‍ ജയരാജ്, നിലമ്പൂര്‍ എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ ഗിരീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് അസി. കമ്മീഷണര്‍ക്ക് ആറ് ജില്ലയുടെ ചുമതലയാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ. ആര്. ജയന്, അസി. കമ്മീഷണര്‍ മുഹമ്മദ് റഷീദ് എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Read more ...
കേരളാ കോണ്‍ഗ്രസ്: മന്ത്രി ഗുരുദാസന് ...
മന്ത്രി ഗുരുദാസന് രാജിവയ്ക്കണം-കെ.എം. മാണി കോട്ടയം: വ്യാജമദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എകൈ്സസ് മന്ത്രി പി.കെ. ...
കേരളാ കോണ്‍ഗ്രസ്: ന്യൂസ്പേപ്പര്‍ ...
കേരളാ കോണ്‍ഗ്രസ്: റോഡുകളുടെ തകര്‍ച്ച ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.