
മഅദനിയുടെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച്ച വിധിപറയും
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി. ചെയര്മാന് അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് സപ്തംബര്‍ ഏഴുവരെ മഅദനിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മഅദനി പരപ്പന അഗ്രഹാര ജയിലിലാണ് ഇപ്പോഴുള്ളത്. ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സെഷന്‍സ് ജഡ്ജ് ശ്രീകാന്ത് വട്ടാവതിയാണ് വിധി പറയുക. കഴിഞ്ഞ ആഗസ്ത് 17 നാണ് മഅദനിയെ കേസില്‍ അറസ്റ്റുചെയ്തത്.
Read more ...
കേരളാ കോണ്‍ഗ്രസ്: റോഡുകളുടെ തകര്‍ച്ച ...
റോഡുകളുടെ തകര്‍ച്ച; കേരള കോണ്‍ഗ്രസ് (എം)ന്റെ മാര്‍ച്ച് 18ന് വൈക്കം: തലയോലപ്പറമ്പ്-വൈക്കം, വൈക്കം-വെച്ചൂര്‍ റോഡുകളുടെ ദുരവസ്ഥയ്ക്ക് ...
കേരളാ കോണ്‍ഗ്രസ്: കേരള കോണ്‍ഗ്രസ് യോഗം
കേരളാ കോണ്‍ഗ്രസ്: കേരള കോണ്‍ഗ്രസ് ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.