
കെ.പി.സി.സി. തിരഞ്ഞെടുപ്പുകള്‍ 17ന്
തിരുവനന്തപുരം: കെ.പി.സി.സി. തിരഞ്ഞെടുപ്പുകള്‍ ഈമാസം 17ന് നടക്കും. സമവായത്തിന്റെ അടിസ്ഥാനത്തില്‍ രമേശ് ചെന്നിത്തല തന്നെ പ്രസിഡന്റായി തുടരുമെന്നാണ് സൂചന. 280 കെ.പി.സി.സി. അംഗങ്ങളുടെയും എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗമാണ് ഈമാസം 17ന് വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഡി.സി.സി. പ്രഡിന്റുമാരുടെയും മറ്റുഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് അന്നുണ്ടാകില്ലെന്നും സൂചനയുണ്ട്.
Read more ...
ക : ഈ മുറിയിലൊരു കുഞ്ഞും കേറീല്ല! അഞ്ചു ദിവസം ഞാന്‍! ഞ: നിനക്ക് വിളിക്കാന്‍ പാടില്ലേ? ഞാന്‍ ഭാര്യയ്ക്കൊപ്പം അല്ലല്ലോ? ക: ഹ ഹ ഹ ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.