
ഒരു ക്ഷണക്കത്തെങ്കിലും അയയ്ക്കാമായിരുന്നു - ഡോ.എം.എസ്. സ്വാമിനാഥന്
ചെന്നൈ: കുട്ടനാട് പാക്കേജിന്റെ ഉദ്ഘാടനത്തിന് കേരള സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു ക്ഷണക്കത്തും ലഭിച്ചിട്ടില്ലെന്ന്ഡോ.എം.എസ്. സ്വാമിനാഥന് വ്യക്തമാക്കി. ''ഒരു കത്തെങ്കിലും അവര്‍ക്ക് അയയ്ക്കാമായിരുന്നു.''ചെന്നൈയില്‍ താരാമണിയിലുള്ള എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് ഓഫീസില്‍ നിന്ന് ഡോ. സ്വാമിനാഥന് 'മാതൃഭൂമി'യോട് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഡോ. സ്വാമിനാഥന് ചെന്നൈയിലുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി താന്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഡല്‍ഹിയിലായിരുന്നുവെന്ന് സ്വാമിനാഥന് പറഞ്ഞു. മാഗ്സസെ അവാര്ഡ്കമ്മിറ്റിയില് പങ്കെടുക്കുന്നതിനായി താന്‍ മനിലയ്ക്ക് പോയിരുന്നുവെന്നും എന്നാല്‍ അത് ആഗസ്ത് 31ന് ഒരു ദിവസത്തെ പരിപാടി മാത്രമായിരുന്നെന്നും സ്വാമിനാഥന് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മന്ത്രി എം. വിജയകുമാറും തന്നെ ഫോണില്വിളിച്ചതായി സ്വാമിനാഥന് വെളിപ്പെടുത്തി. ''വൈകിട്ട് ആറരയോടെയാണ് തിരുവനന്തപുരത്ത് നിന്ന് വിളിവന്നത്. മന്ത്രി എം.വിജയകുമാറാണ്....
Read more ...
വ്യഥകള്‍...: മത പുരോഹിതര്‍ക്ക് ...
മനുഷ്യത്വത്തിന്റെ സംരക്ഷണഭടന്മാരാണ് തങ്ങളെന്ന് വീമ്പിളക്കുന്ന ക്രി. മത പുരോഹിതര്‍, മത ഭ്രാന്തന്മാരുടെ വെട്ടേറ്റ് തകര്‍ന്ന് ...
Njan ... Njan mathramakunnu...: അര്‍ഥം
സീറോ മലബാര്‍ വോയ്സ്: ഗാര്ലാന്ഡില് ഫാ ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.