
മെക്സിക്കോയില്‍ വിമാനാപകടം: ആറ് മരണം
ഒക്സാക്ക (മെക്സിക്കോ): മെക്സിക്കോയിലെ പസഫിക് ബീച്ച് റിസോര്‍ട്ടിനടുത്ത് വെള്ളിയാഴ്ച സ്വകാര്യവിമാനം തകര്‍ന്ന് രണ്ട് മെക്സിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളടക്കം ആറുപേര്‍ മരിച്ചു. പ്രസിഡന്റ് ഫിലിപ് കാള്ഡറണിന്റെ 'നാഷണല്‍ ആക്ഷന്‍ പാര്‍ട്ടി' അംഗങ്ങളായ ഗ്യൂലെര്‍മോ സവാലെറ്റ, ജുവാന്‍ ഹുയെര്ട്ട എന്നിവരാണ് മരിച്ച പ്രമുഖര്‍. പൈലറ്റും മേയറും സഹായികളും പൈലറ്റുമാണ് മറ്റുള്ളവര്‍. വിമാനം ഹുവാടുല്കോയില് ഇറക്കുന്നതിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായത്. മോശം കാലാവസ്ഥയാണ് അപകടത്തിന് വഴിവെച്ചതെന്ന് ഒക്സാക്ക അറ്റോര്‍ണി ജനറല്‍ മരിയ ഡി. ലാ ലുസ് കാന്‍ഡെലാറിയ പറഞ്ഞു.
Read more ...
റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത് ...
അബുദാബി ഷേക്ക് സായിദ് പള്ളിയില്‍ ഇപ്രാവശ്യം അഞ്ചര ലക്ഷം ആളുകള്‍ നോമ്പുതുറ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.