
തീവ്രവാദ ബന്ധമുള്ളവര്‍ മത്സരരംഗത്തുണ്ടാകില്ല: പി.പി. തങ്കച്ചന്
കൊച്ചി: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ റിബല്‍ ശല്യം ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊച്ചിയില്‍ നടക്കുന്ന ഐക്യജനാധിപത്യ മുന്നണി വിശാലയോഗത്തില്‍ ആവശ്യം. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തലയും ഇതിനോട് യോജിച്ചു. ഏതെങ്കിലും തീവ്രവാദ പ്രസ്ഥാനവുമായി ബന്ധമുള്ള വ്യക്തികള്‍ മുന്നണി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത് ഒഴിവാക്കണമെന്ന് തീരുമാനിച്ചതായി യു.ഡി.എഫ്. കണ്‍വീനര്‍ പി. പി. തങ്കച്ചന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഘടകക്ഷികള്‍ക്ക് അതൃപ്തി ഉണ്ടാക്കുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകരുതെന്നും അസ്വാരസ്യങ്ങളില്ലാതെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്നും യോഗത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി പറഞ്ഞു. മാണി കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. മുന്നണിയില്‍ യോജിച്ചുപോകാന്‍ എല്ലാ ഘടകക്ഷികള്‍ക്കും ഉത്തരവാദിത്തമുണ്ടെങ്കിലും കോണ്‍ഗ്രസിനാണ് അത് കൂടുതലുള്ളതെന്ന് ആര്. ബാലകൃഷ്ണപിള്ള പറഞ്ഞു. ലയിച്ച് പാര്‍ട്ടി....
Read more ...
താക്കോല്‍ക്കൂട്ടം: താക്കോല്‍ക്കൂട്ടം
Wednesday, September 8, 2010. താക്കോല്‍ക്കൂട്ടം. സമാഹരിച്ചോ. സംഹരിച്ചോ. സ്വപ്നങ്ങളെ വാട്ടിയ. വാഴയിലയില്പൊതിഞ്ഞെടുക്കാം. തീപിടിച്ച ചരിത്രത്തെ ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.