
കാലാവസ്ഥശാസ്ത്രത്തിലെ ഡബിള്‍ ഹെലിക്സ്
വിദൂര പെസഫിക്ദ്വീപിലെ അഗ്നിപര്‍വതത്തിന് മുകളില്‍ സ്ഥാപിച്ച നിരീക്ഷണാലയത്തില്‍, ചാള്‍സ് കീലിങ് എന്ന ശാസ്ത്രജ്ഞന് അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സയിഡിന്റെ അളവ് കണക്കാക്കാന്‍ തുടങ്ങിയിട്ട് 2008-ല്‍ അരനൂറ്റാണ്ട് തികയുന്നു. ആഗോളതാപനത്തെപ്പറ്റി ഇന്ന് ലോകം പങ്കുവെയ്ക്കുന്ന സര്‍വ ആശങ്കകള്‍ക്കും അടിസ്ഥാനമായി മാറി, കീലിങിന്റെ കണക്കുകളും അതുപയോഗിച്ച് അദ്ദേഹം രൂപപ്പെടുത്തിയ ഗ്രാഫും. മൂന്നു വര്‍ഷം മുമ്പ് അന്തരിച്ച ആ മഹാശാസ്ത്രജ്ഞനെയും അദ്ദേഹത്തിന്റെ ജീവിതത്തെയും കുറിച്ച്.....
posted by - JA
Read more ...
'ആത്മബന്ധം' എന്നു് കേട്ടതുകൊണ്ടു് തെറ്റിദ്ധരിക്കണ്ട. ഇതു് ആത്മീയമോ, അത്ഭുതമോ, ഭൂതമോ, പ്രേതമോ, പ്രേമമോ, രോഗശാന്തിശുശ്രൂഷയോ, ...
ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ്: പ്രീജയ്ക്ക് സ്വര്‍ണം
കൊച്ചി: ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റ് വനിതകളുടെ പതിനായിരം മീറ്ററില്‍ പ്രീജ ശ്രീധരന് സ്വര്‍ണം. പ്രീജയുടെ ത...
ബ്രിട്ടനിലെ മാലിന്യങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നു
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.